Surprise Me!

Virat Kohli Won The Toss and Choose To Bat First In The Third Test | Oneindia Malayalam

2019-10-19 54 Dailymotion

India skipper Virat Kohli won the toss and elected to bat against South Africa in the third and final Test in Ranchi on October 19<br />ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. <br />#INDvsSA #ViratKohli

Buy Now on CodeCanyon